Light mode
Dark mode
കങ്കണ റണൗട്ടിന്റെ വർഗീയ- വിദ്വേഷ പ്രസംഗങ്ങൾ ലോക്സഭാ സ്പീക്കർ ഗൗരവത്തിലെടുക്കുകയും അംഗത്വം റദ്ദാക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
കങ്കണയ്ക്കെതിരെ കേസെടുക്കണമെന്ന് എസ്ജിപിസി അധ്യക്ഷൻ ഹർജിന്ദർ സിങ് ധാമി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണയെത്തുന്നത്
സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും കങ്കണ തന്നെയാണ്