എമിറേറ്റ്സ് ഗ്രൂപ്പിന് റെക്കോർഡ് ലാഭം; 10.9 ബില്യൺ ദിർഹം ലാഭം രേഖപ്പെടുത്തി
ലാഭത്തിൽ പുതിയ റെക്കോർഡിട്ട് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ്. 10.9ബില്യൺ ദിർഹമാണ് കഴിഞ്ഞ സാമ്പത്തിക വർഷം എമിറേറ്റ്സിന്റെ ലാഭം. മുൻ സാമ്പത്തികവർഷം മൂന്നേ ദശാംശം ഒമ്പത് ബില്യൺ...