എമിറേറ്റ്സ് ഐഡി നടപടികള്‍ പൂര്‍ത്തിയാക്കാത്തവരുടെ ശമ്പളം തടഞ്ഞുവെക്കും
യുഎഇ ധനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.എമിറേറ്റ്സ് ഐഡി നടപടികള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളുടെ ജൂലൈ മാസത്തെ ശമ്പളം തടഞ്ഞു വെക്കും. യുഎഇ ധനകാര്യ മന്ത്രാലയമാണ് ഇതു...