Light mode
Dark mode
ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരമേറ്റ ശേഷം റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്നതിൽ മാക്രോൺ ആശങ്ക പ്രകടിപ്പിച്ചു.
Former PM Michel Barnier resigned last week after losing a confidence vote in the lower house of parliament.
ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു.
The main reason for the political standoff is that France does not have any recent experience with a coalition government
തൂക്ക്സഭയ്ക്ക് സാധ്യതയെന്നാണ് അഭിപ്രായസർവേ ഫലം
First round of elections will take place on June 30 and the second round on July 7
ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ 77,000 പേരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയാണ് ഇമ്മാനുവേൽ മാക്രോൺ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് കണ്ട് മാക്രോൺ ഐക്യദാർഢ്യമറിയിക്കും.
ഇന്നലെയാണ് അൽ-അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
''സ്നാപ് ചാറ്റ്, ടിക് ടോക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കലാപത്തിന് ആഹ്വാനമുണ്ടായത്''
പാരീസിലെ അക്കോര്‍ അരീനയില്‍ വച്ച് നടന്ന സംഗീത നിശയില്‍ നൃത്തം ചവിട്ടുന്ന മാക്രോണിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
യുക്രൈൻ- റഷ്യ യുദ്ധം സംബന്ധിച്ച മോദിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മാക്രോണിന്റെ പ്രതികരണം.
സോഷ്യലിസ്റ്റുകൾ, തീവ്ര ഇടതുപക്ഷം, കമ്മ്യൂണിസ്റ്റുകൾ, പരിസ്ഥിതിവാദികൾ എന്നിവർ ചേർന്ന് കഴിഞ്ഞ മേയ് മാസം രൂപംകൊണ്ട ഇടതുസഖ്യം 200 വരെ സീറ്റ് നേടുമെന്നാണ് ആദ്യ ഫലസൂചനകൾ
എതിർ സ്ഥാനാർത്ഥി 53കാരിയായ പെൻ 2017ലും രണ്ടാം റൗണ്ടിൽ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു.
ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി
ഫ്രഞ്ച് പ്രസിഡന്റ് കോവിഡ് പരിശോധന നിരസിച്ച സാഹചര്യത്തിൽ ചർച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ രണ്ടു നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു
വാക്സിനേറ്റ് ചെയ്യാത്തവരെ എനിക്ക് വിഷമിപ്പിക്കണം, അവസാനം വരെ അത് തുടരും, അതാണ് എന്റെ തന്ത്രം
വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മുട്ടയറിഞ്ഞത്.
'മാക്രോണിസം തുലയട്ടെ' എന്നു വിളിച്ചുപറഞ്ഞായിരുന്നു യുവാവിന്റെ കൈയേറ്റം