എഞ്ചിനിയറിംഗ് പ്രവേശത്തിനും നീറ്റ് മാതൃകയില്‍ പൊതുപരീക്ഷ വരുന്നു
നിലവില്‍ ഐഐടി പോലുള്ള കേന്ദ്ര സഹായ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയായ ജോയിന്റ് എന്‍ട്രസ് എക്സാം എല്ലാ എഞ്ചിനിയറിംഗ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് എഐസിടി ആലോചിക്കുന്നത്.നീറ്റ് മാതൃകയില്‍...