Light mode
Dark mode
ബിജെപിയും നാഷണൽ കോൺഫറൻസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും റാഷിദ് പറഞ്ഞു.
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിലിലിരുന്ന് ബാരാമുല്ലയിൽനിന്ന് ജനവിധി തേടിയ എൻജിനീയർ റാഷിദ് രണ്ടു ലക്ഷത്തിലേറെ വോട്ടിനാണ് ഉമർ അബ്ദുല്ലയെ തോൽപിച്ചത്
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് ഒക്ടോബർ രണ്ട് വരെ റാഷിദിന് ജാമ്യം അനുവദിച്ചത്.
2017ലാണ് തീവ്രവാദ ഫണ്ടിങ് കേസിൽ ഇദ്ദേഹത്തെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്
സർക്കാർ അധ്യാപക ജോലി രാജിവെച്ചാണ് മത്സരിക്കുക
മാധ്യമങ്ങളോട് സംസാരിക്കാനോ പ്രസ്താവനകൾ നടത്താനോ പാടില്ലെന്ന നിബന്ധനകളോടെയാണ് ഇവർക്ക് പരോൾ അനുവദിച്ചത്
ചെലവ് റിപ്പോർട്ടിങ്ങിൽ പരാജയപ്പെട്ടാൽ നിയമമപ്രകാരം മൂന്ന് വർഷത്തേക്ക് അയോഗ്യനാക്കുമെന്നും മുന്നറിയിപ്പ്
സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹരജിക്കാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്.