Light mode
Dark mode
ഇതേ ഗ്രൗണ്ടിൽ നേരത്തെയും സമാന രീതിയിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തിരുന്നു
ഡേവൻ കോൺവേയും(152*) രചിൻ രവീന്ദ്രയും(123*) ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ട് പൊളിക്കാനാകാതെ ഇംഗ്ലീഷ് ബൗളർമാർ തലയില്‍ കൈവയ്ക്കുന്ന കാഴ്ചയായിരുന്നു അഹ്മദാബാദില്‍ കണ്ടത്
ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ 40,000 ടിക്കറ്റുകൾ നേരത്തെ തന്നെ ബി.ജെ.പി വിലക്കെടുത്തിരുന്നുവെന്നാണു വിവരം
86 പന്ത് നേരിട്ട് ഒരു സിക്സും നാല് ഫോറും സഹിതം 77 റൺസെടുത്താണ് ജോ റൂട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിൽനിന്നു കാത്തത്
ഇന്ത്യക്കാർ ക്രിക്കറ്റിനെയല്ല, ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമാണോ ഇഷ്ടപ്പെടുന്നതെന്ന് 'ടെലഗ്രാഫ്' റിപ്പോർട്ടർ ടിം വിഗ്മോർ ചോദിച്ചു
ഫോളോഓൺ വഴങ്ങി ടെസ്റ്റ് മത്സരം ജയിക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ മാത്രം ടീമാണ് ന്യൂസിലൻഡ്