Light mode
Dark mode
സുപ്രിയയാണ് കരൺ ജോഹറിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്
സിനിമാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി ആയിഷ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്
ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ നേർക്കാഴ്ചയായിരിക്കും ചിത്രം സമ്മാനിക്കുക
ചിത്രം ഡിസംബർ രണ്ട് മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'കാക്കിപ്പട'
ഫിലിംസ് 24ന്റെ ബാനറിൽ നിർമ്മിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ത്രില്ലറിൽ സൗബിൻ ഷാഹിറും, ഷൈൻ ടോം ചാക്കോയും, പ്രിയ വാര്യരും കേന്ദ്ര കഥാപത്രങ്ങളാക്കുന്നുണ്ട്
മറയൂരിലെ മലമുകളിൽ ചന്ദനമോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
''പാട്ട് പാടിയാൽ കാണികൾ കൂവും, അതുകൊണ്ട് ഞാൻ പാടുന്നില്ല, അന്ന് തൊട്ട് ഒരു ചാൻസ് കിട്ടിക്കഴിഞ്ഞാൽ ചേട്ടനെ കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് വിചാരിച്ചിരുന്നു''
കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്
''ഒരു ചിത്രം അയർലാൻഡിൽ നിന്നുള്ളതാണേൽ അടുത്തത് സ്പെയിനിൽ നിന്ന്, ഇതങ്ങനെ ഒരു മനുഷ്യൻ''
വിശാലമായ ക്യാൻവാസ്സിൽ വലിയമുടക്കു മുതലോടെ അവതരിപ്പിക്കുന്ന ക്ലീൻ എന്റെർടൈനറാണ് ചിത്രം
തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്
''കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങാൻ പോകുന്നു''
'ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല'
ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്
ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാനത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി