Light mode
Dark mode
ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഷേക്ക് ഹാൻഡിന് വേണ്ടി കൈനീട്ടി ചമ്മി പോയ താരങ്ങളുടെ ലിസ്റ്റിലേക്ക് പുതിയ അഡ്മിഷൻ മമ്മൂട്ടിയാണ്
ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രം.
ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന് റിലീസ് ചെയ്യും.
ഏപ്രിൽ 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്
ചിത്രത്തിൽ പുകവലിക്കുന്നുണ്ടെങ്കിലും താൻ പുകവലി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മഹേഷ് ബാബു പറയുന്നു
വ്യത്യസ്തമായി ഓരോ പടവും തിരഞ്ഞെടുക്കുന്ന മമ്മൂട്ടി ഓസ്ലറിൽ എന്താണ് ചെയ്തുവെച്ചിരിക്കുന്നതെന്ന് കാണണമെന്നായിരുന്നു വിജയ് പറഞ്ഞതെന്ന് ജയറാം.
എറണാകുളത്ത് നടന്ന പിറന്നാൾ ആഘോഷത്തിൽ അമേരിക്കയിൽ നിന്നും യേശുദാസ് തൽസമയം പങ്കെടുത്തു
ജാവേദ് അക്തറിന്റെ എല്ലാ കലാസൃഷ്ടികളും വ്യാജമാണെന്നും അനിമൽ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിച്ചു
നായികാപ്രാധാന്യമുള്ള ചിത്രത്തിൽ സ്വാസ്വികയും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു
'ലിയോ' കണ്ട് മാനസികസംഘർഷം ഉണ്ടായെന്നും 1000 രൂപ നഷ്ടപരിഹാരം വേണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.
ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്നും മഞ്ജു പത്രോസ് പറഞ്ഞു.
ആഗോളതലത്തിൽ 178.7 കോടി രൂപയാണ് ചിത്രം നേടിയതെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്