Light mode
Dark mode
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പനി ബാധിച്ച് 3221 പേര് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
എന്നാല്‍ കേരളത്തിന് വെല്ലുവിളിയായി പുതിയ രോഗങ്ങള്‍ക്കൊപ്പം പഴയ പകര്‍ച്ചവ്യാധികളും തിരിച്ചുവരികയാണ്. പനിപോലും അപകടകാരിയായി മാറി.60 വര്‍ഷം കൊണ്ട് ആരോഗ്യ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കേരളം നടത്തിയത്....