Light mode
Dark mode
നെട്ടൂർ കായലിൽ കുമ്പളം പാലത്തിന് സമീപം കുളിക്കാനിറങ്ങിയ ഷാനു ഒഴുക്കിൽപ്പെടുകയും അപ്രത്യക്ഷനാവുകയുമായിരുന്നു
യു.പി സ്വദേശിയായ ലഖാൻ സ്ദരാജാണ് പിടിയിലായത്.
അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് വഞ്ചിക്കപ്പെട്ടതിനും മാനസിക -സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23,12,000 രൂപ നൽകണം
തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്
പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീടാണ് സഹോദരന്റെ മകൻ ഇടിച്ച് നിരത്തിയത്
പൊതു സ്ഥലം കയ്യേറിയാണ് ലൈറ്റ് സ്ഥാപിക്കുന്നതെന്ന് പറഞ്ഞാണ് പ്രതിഷേധം
ഇന്നലെയാണ് പട്ടിക്കൂട് നിർമിച്ചത്
വഴി അവസാനിക്കുന്ന കടവിൽ ലൈറ്റും ബാരിക്കേടും സ്ഥാപികാത്തത്താണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു
പ്രതിഷേധത്തെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി ചെയ്യാതെ മടങ്ങിപ്പോയി
ഗുണനിലവാരമില്ലാത്ത ടാങ്കാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു
കഴിഞ്ഞ ദിവസം കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു
എറണാകുളം ഏലൂർ സ്റ്റേഷനിലെ സി.പി.ഓമാരായ അയൂബ്, കെ.ടി ജിജോ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്
20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്
കോളേജ് വിദ്യാർഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയ്ക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി വന്നിരുന്നവരാണ് ഇവർ
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായ പി.ടി പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലിലാണ് യോഗം നടക്കുന്നത്
മുനമ്പം സ്വദേശികളായ അനന്തു,അഭിരാം,അമീർ,ഷാരോൺ എന്നിവരാണ് അറസ്റ്റിലായത്
നെട്ടൂരിലെ ഐ.എൻ.ടി.യു സി ജംഗ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മും പള്ളുരുത്തി കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എമ്മുമാണ് തകർക്കാൻ ശ്രമിച്ചത്
മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.
രോഗലക്ഷണം ഉള്ളവരെ ചികിത്സിക്കാനായി കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ സംവിധാനം ഒരുക്കി