Light mode
Dark mode
യൂറോ കപ്പ് - കോപ്പ അമേരിക്ക മത്സര ആരവങ്ങള്‍ക്കൊടുവില്‍ സംഭവിച്ചതെന്ത്? സംഭവിക്കാനിരിക്കുന്നതെന്ത്?
യൂറോ കപ്പ് ഫൈനലിൽ റാഷ്ഫോർഡ് പെനാൽട്ടി പാഴാക്കിയതിനെ തുടർന്ന് ജൂലൈ 11നാണ് ഇയാൾ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നത്
മറ്റേത് ഫുട്ബോൾ ടൂർണമെന്റും പോലെ ഈ വർഷത്തെ യൂറോയും വിവാദങ്ങളിൽ നിന്നും മുക്തമായിരുന്നില്ല
ഇംഗ്ലണ്ടിന്റെ വെള്ള ജഴ്സിയും ദേശീയ പതാകയുമായി സ്റ്റേഡിയത്തിലിരിക്കുന്ന നിനയെ ടി.വി ദൃശ്യങ്ങളിൽ തിരിച്ചറിയാൻ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും പ്രയാസമുണ്ടായില്ല.
92ഇല് വൈൽഡ് കാർഡ് എന്‍ട്രിയില്‍ എത്തി കിരീടവുമായി മടങ്ങി ലോകത്തെ അത്ഭുതപ്പെടുത്തിയ ഡച്ച് ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം
ഒരു ഗോൾ പോലും വഴങ്ങാതെ അവസാന നാലിലെത്തിയ ടീം എന്ന നേട്ടവും ഇതോടെ ഇംഗ്ലണ്ട് ടീം കുറിച്ചു...
ജർമനിയെ ഇംഗ്ലണ്ട് തോൽപിച്ചപ്പോൾ ആവേശഭരിതരായ താരങ്ങൾ തുള്ളിച്ചാടുന്ന ദൃശ്യങ്ങളാണ് ടീം പുറത്തു വിട്ടത്.
യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾപിറക്കുന്ന രണ്ടാമത്തെ മത്സരമായി ഇത്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ അഞ്ചു ഗോളടിക്കുന്ന ആദ്യ ടീമായി സ്പെയിൻ മാറുകയും ചെയ്തു.
55-ാം മിനുട്ടിൽ മത്ത്യാസ് ഡിലിറ്റ് ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയതിനു ശേഷം വഴങ്ങിയ രണ്ട് ഗോളുകളാണ് നെതർലന്റ്സിന് തിരിച്ചടിയായത്.
രണ്ട് തവണ മുന്നിൽ നിന്ന ശേഷം സമനില വഴങ്ങിയ ഹങ്കറി നോക്കൗട്ട് കാണാതെ പുറത്ത്, ക്രിസ്റ്റ്യാനോ ലോക റെക്കോർഡിനൊപ്പം
തോൽവിയോടെ സ്കോട്ട്ലൻഡ് ടൂർണമെന്റിൽ നിന്നും പുറത്തായി
റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിന് വേണ്ടി വിജയ ഗോൾ നേടിയത്
തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റതോടെ മാസിഡോണിയയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. മൂന്ന് പോയിന്റ് നേടിയ യുക്രെയ്ൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി.
ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ തട്ടകമായ അലയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ആക്രമണ രീതിയാണ് അവലംബിച്ചത്.
ഹൃദയസ്തംഭനമുണ്ടായ താരങ്ങള്‍ക്ക് പിന്നീട് മത്സരങ്ങളില്‍ നിന്ന് ഇറ്റലി വിലക്കേര്‍പ്പെടുത്തുമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ട്
റഷ്യക്കെതിരായ ബെൽജിയത്തിന്റെ വിജയം ആധികാരികമായിരുന്നു
കോപനേഗണിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് എറിക്സൻ കുഴഞ്ഞുവീണത്
സീരി എയിൽ നപ്പോളിയുടെ ക്യാപ്റ്റനും സ്ട്രൈക്കറുമാണ് ഇൻസിന്യെ
അജയ്യരായെത്തിയ അസൂറിപ്പടയ്ക്ക് മുന്നില്‍ യുവ തുര്‍ക്കികള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല
ഗ്രൂപ്പ് ഘട്ടത്തിൽ പല ടീമുകൾക്കും ആയിരക്കണക്കിന് കിലോമീറ്ററാണ് യാത്ര ചെയ്യേണ്ടത്