Light mode
Dark mode
യൂറോ ക്വാർട്ടറിൽ ജർമനിയും സ്പെയിനും നേർക്കുനേർ
മികച്ച താരനിരയുമായെത്തിയിട്ടും യൂറോ കപ്പിൽ ബെൽജിയം പ്രീക്വാർട്ടറിൽ പുറത്തായിരുന്നു
ഡോൺയെൽ മാലെൻ ഓറഞ്ച് പടക്കായി ഇരട്ടഗോൾ നേടി
മാനക്കേട് എന്നാണ് ചെൽസി മുൻ നായകൻ ജോൺ ടെറി പ്രതികരിച്ചത്
ഒരുഗോളിന് പിന്നിൽ നിന്ന ശേഷം ഇംഗ്ലണ്ട് രണ്ട് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു
ഗ്രൂപ്പ് ഘട്ടം മുതൽ തപ്പിതടഞ്ഞ ഇറ്റലിക്ക് പ്രീക്വാർട്ടറിലും മികച്ച കളി പുറത്തെടുക്കാനായില്ല
സ്പാനിഷ് നിരയിൽ മികച്ച പ്രകടനം നടത്തുന്ന 16 കാരൻ യൂറോയിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്
2013 ൽ ക്രിസ്റ്റ്യാനോ ജോർജിയയിൽ ഉദ്ഘാടനം നിർവഹിച്ച ഡൈനാമോ റ്റബ്ലീസിയിൽ കളിപഠിച്ച 11 താരങ്ങൾ ഇപ്പോൾ ജോർജിയൻ ടീമിനൊപ്പമുണ്ട്
A goal from Khvicha Kvaratskhelia and Georges Mikautadze in each half earned Georgia, the lowest-ranked team at the tournament, a significant win against Portugal.
പ്രീക്വാർട്ടറിൽ ഫ്രാൻസാണ് ബെൽജിയത്തിന്റെ എതിരാളികൾ
98ാം മിനിറ്റിലാണ് ഇറ്റലി സമനില പിടിച്ചു വാങ്ങിയത്
തുർക്കിയക്കെതിരെയും ചെക്ക് റിപ്പബ്ലിക്കിനെതിരെയും മുഴുവൻ സമയവും മൈതാനത്തുണ്ടായിട്ടും റോണോക്ക് വലകുലുക്കാനായിരുന്നില്ല
യൂറോയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡും റോണോ സ്വന്തമാക്കി
ബെർണാഡോ സിൽവ (21),ബ്രൂണോ ഫെർണാണ്ടസ്(56) പോർച്ചുഗലിനായി സ്കോർ ചെയ്തപ്പോൾ തുർക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിന്റെ സെൽഫ് ഗോളും വഴങ്ങി
2020ന് ശേഷമുള്ള യൂറോ കപ്പുകളിൽ കൂടുതൽ ഗോൾനേടിയ താരമെന്ന റെക്കോർഡ് പാട്രിക് ഷിക്ക് സ്വന്തമാക്കി
നെതര്‍ലന്‍ഡ്സിനായി സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര് നിഷേധിച്ചു.
കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കീഴടങ്ങിയ ടീം പോളണ്ടിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചു.
കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ചെത്തിയ സ്ലൊവാക്യ ഉക്രൈനെതിരെ നിറംമങ്ങി
സമനിലയോടെ ഗ്രൂപ്പ് സിയിൽ നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
കളിതീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെയാണ് ലൂക ജോവിക് സമനില പിടിച്ചത്.