- Home
- expatriates death
International Old
28 Sep 2018 1:00 PM GMT
റോഹിങ്ക്യൻ വംശഹത്യ: ആങ് സാൻ സൂചിയുടെ ബഹുമതി പൗരത്വം കാനഡ പിൻവലിച്ചു
മ്യാന്മർ നേതാവ് ആങ് സാൻ സൂചിക്ക് നൽകിയിരുന്ന ബഹുമതി പൗരത്വം കാനഡ റദ്ധാക്കി. റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടന്ന അതിക്രമത്തിൽ നിരുത്തരവാദപരമായ സമീപനം കൈക്കൊണ്ടതിനാണ് സൂചിയുടെ പൗരത്വം പിൻവലിക്കാൻ...