Light mode
Dark mode
സുകുമാർ സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്ത പടമാണെന്ന് ഫഹദ് വ്യക്തമാക്കിയിരുന്നു
അമല് നീരദ് ഒരുക്കുന്ന ചിത്രം ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തുന്നത്
ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് 'താനാരാ'യുടെ സംവിധാനം
ബിബി മോന്റെ അമ്മ വിളിക്കുമ്പോൾ തന്നെ ഉറപ്പാണ്, ചിരിയുടെ എന്തോ എലമെന്റ് ഉണ്ടെന്ന്, സീൻ എത്ര ഡാർക്ക് ആണെങ്കിലും ഒന്ന് കൂൾ ആകുമെന്ന്
ബിഎംഡബ്ല്യു 740ഐ, പോർഷെ, മിനി കൺട്രിമാന്, ലംബോർഗിനി ഉറുസ്, റേഞ്ച് റോവറുമാണ് ഫഹദിന്റെ ഗാരേജിലെ മറ്റു വമ്പൻമാർ
ഫഹദ് ഫാസിൽ നായകനായി എത്തിയ മലയൻകുഞ്ഞ് എന്ന ചിത്രത്തിനായി എ ആർ റഹ്മാൻ സംഗീതം നല്കിയിട്ടുണ്ട്
ആർ.ബി ചൗധരിയുടെ നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സുധീഷ് ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന
"ഞാൻ ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. ഐഡിയലി എന്റെ ജോലി അതുകൊണ്ട് തീരണമെന്നാണ് വിചാരിക്കുന്നത്"
ഉലകനായകൻ കമൽഹാസനും ഫഹദിനെ അഭിനനന്ദിച്ച് രംഗത്തെത്തിയിരുന്നു.
പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ 'ട്രെൻഡ്സെറ്റർ' ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത മലയന് കുഞ്ഞിനുണ്ട്
ഡിസംബർ 17 നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്
മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്.
കൈയത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം ഫാസിലും ഫഹദ് ഫാസിലും പതിനെട്ടു വർഷത്തിനു ശേഷം ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് സിനിമയില് എത്തുന്നത്
കൈയെത്തും ദൂരത്തിലൂടെയാണ് ഫഹദിൻറെ സിനിമാപ്രവേശം
ആമസോൺ പ്രൈമിൽ ജൂലൈ പതിനഞ്ചിനാണ് മാലികിന്റെ റിലീസ്
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില് ആന്റോ ജോസഫാണ് ചിത്രം നിര്മ്മിക്കുന്നത്. മഹേഷ് നാരായണനാണ് സംവിധാനം.
ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രം 2017ലാണ് റിലീസിനെത്തുന്നത്
ചര്ച്ചക്ക് ശേഷം നടന് ദിലീപും സംവിധായകന് ബി ഉണ്ണികൃഷ്ണനും ഫഹദ് ഫാസിലുമായി ഇക്കാര്യം ഫോണില് സംസാരിച്ചുവെന്നും വാര്ത്തകള് പുറത്തുവരുന്നു