ആംനെസ്റ്റിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രസ്താവന
ബംഗളുരുവില്‍ നടന്ന പരിപാടിക്കിടെ കശ്മീരിന് സ്വാതന്ത്യമെന്ന മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആംനെസ്റ്റിക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയിരുന്നുആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം...