Light mode
Dark mode
തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു സംവിധായകന്റെ പരാമർശം.
'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന ഗാനം പശ്ചാത്തലത്തിൽ നൽകിയാണ് 'ആർ.എസ്.എസ് വയനാട്' എന്നെഴുതി വീഡിയോ പ്രചരിപ്പിക്കുന്നത്.
ബംഗളൂരുവിലെ ഹോട്ടലുകളിൽ വിതരണം ചെയ്യാനായി വെള്ളിയാഴ്ച എത്തിച്ച പാഴ്സലുകളിലെ മാംസം പട്ടിയിറച്ചിയാണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആരോപണം.
ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഒരു വാട്ട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു
'സംഘി പ്രിൻസ്' എന്ന എക്സ് പ്രൊഫൈലിലൂടെയാണ് ഇയാളുടെ കുപ്രചരണം.
ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് പേജാണ് വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്.