Light mode
Dark mode
വർഷങ്ങളായി ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വദേശി ഷമീം ആണ് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചത്.
സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പീഡനക്കേസിൽ രണ്ട് സ്ത്രീകള്‍ പരാതി പിൻവലിച്ചിരുന്നു.
സർവകലാശാല അനുമതി നൽകാത്തതിനാൽ എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള പരിപാടി ഉപേക്ഷിച്ചിരുന്നു
ഗുജറാത്ത് സ്വദേശികളായ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്.
അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നു കണ്ടെത്തി
വ്യാജ പരാതിയിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീലാ സണ്ണിക്ക് രണ്ടര മാസമാണ് ജയിലിൽ കഴിയേണ്ടി വന്നത്.