‘വില്ലനായി’ആപ്പിള്‍; വണ്‍പ്ലസ് 6ടി പുറത്തിറക്കുന്ന തിയതി മാറ്റി
വണ്‍ പ്ലസിന്റെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 6ടിയുടെ ലോഞ്ചിങ് തിയതി മാറ്റി. ഈ മാസം 30ന് ന്യൂയോര്‍ക്കിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച തിയതിക്കും ഒരു...