മുസ്ലിം കൊലപാതകങ്ങളുടെ നേർചിത്രമായി ശഹീദ് ഷോർട്ട് ഫിലിം
രാജ്യത്തെ പശു ഭീകരരുടെ ആക്രമണത്തിലൂടെ കൊല്ലപ്പെട്ട നിരപരാധികളായ മുസ്ലിങ്ങളുടെ കഥ നേര്‍ചിത്രമായി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ശഹീദ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ. പശു ഭീകരതക്ക് പുറമേ സംഘ് പരിവാരിന്റെ...