Light mode
Dark mode
എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല
താങ്ങുവില സമിതിയിലേക്ക് അഞ്ചുപേരെ നിർദേശിച്ചു
വർത്തമാനകാല ഇന്ത്യയിൽ സമരം ഒരു സാധ്യതയേ അല്ലെന്ന കുറ്റിയറ്റ ബോധ്യങ്ങളെ കീഴ്മേൽ മറിച്ച 365 ദിവസങ്ങൾ
ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംയുക്ത കിസാൻ മോർച്ച കർഷക സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്
ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കർഷകരുടെ ഉപരോധം റോഡ്-റെയിൽ ഗതാഗതത്തെ ബാധിച്ചു
ഇതുവരെയായി 470ലേറെ പേരാണ് സമരഭൂമിയില്‍ മരിച്ചു വീണതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച