ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ഉപകരണ വിതരണ പദ്ധതി അവതാളത്തില്‍
ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് കഴിഞ്ഞ ആറ് മാസം പിന്നിട്ടിട്ടും ഉപകരണങ്ങളുടെ വിതരണം ഇതുവരെ പൂര്ത്തിയായിട്ടില്ലഎസ്എസ്എയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി...