Light mode
Dark mode
ഉള്ളടക്കത്തിലും നിർമാണത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ സിനിമക്ക് മുതൽക്കൂട്ടാണെന്നും മമ്മൂട്ടി പറഞ്ഞു
സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാര്‍ ആണ്
ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന വ്യക്തികൂടിയാണ് ഗൊദാർദ്.
വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സോന ഓലിക്കലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്
പൃഥ്വിരാജ് അഭിനയിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന നായകന്റെ പേര് ഒരു വ്യക്തിയുമായി ബന്ധപ്പെടുത്താനാകുന്നതിനാൽ മാറ്റണമെന്നാണ് നിർദേശം
പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും
ജൂലായ് ഒന്നിനാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്
'സാമ്രാട്ട് പൃഥ്വിരാജി'ന്റെ ഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക സ്ക്രീനിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം.രജപുത്ര റിലീസ് ആണ് വിതരണം
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകും
കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകൾ
പുതിയ ചിത്രം 'എസ്കെ 20'യിലാണ് യുക്രൈൻ താരം ഹീറോയിനായി വേഷമിടുന്നത്
സംവിധായകൻ ലിയോ തദേവൂസാണ് ഡബ്ബിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
ശബ്ദംകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച കഥാപാത്രമായിരുന്നു മതിലുകളിലെ നാരായണിയുടേത്
ഋഷിപ്രസാദ് തന്നെ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്
"എന്തു കൊണ്ടാണ് തന്നെ നാഷണൽ ക്രഷ് എന്നു വിളിക്കുന്നത് എന്നറിയില്ല"
വിശപ്പ് പ്രമേയമായി ഒരുങ്ങുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്.
ഊര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്
യുവ സംവിധായകന് പി.കെ ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സ്റ്റോണ്‍' ഈ മാസം 18 ന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും