- Home
- financial assistance of rs 5...
Kerala
2 Jun 2021 2:10 PM GMT
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹയം നല്‍കും
കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ മാസമാണ് ഇസ്രയേലിലെ അഷ്ക ലോണിലുണ്ടായ റേക്കറ്റ് ആക്രമണത്തില്‍ ഇടുക്കി കീരത്തോട് സ്വദേശിയായ സൌമ്യ കൊല്ലപ്പെട്ടത്