Light mode
Dark mode
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
തീ നിയന്ത്രണവിധേയമായാലും പുക ശമിക്കാൻ ദിവസങ്ങളെടുക്കും.
കടയിൽ പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ
'തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണം'
ബോധരഹിതയായ പൊന്നമ്മ വീണത് തീയിലേക്കായിരുന്നു
ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു
ബ്രഹ്മപുരത്തെ തീ പിടിത്തത്തോടെ കൊച്ചിയിലെയും സമീപ നഗരസഭകളിലെയും മാലിന്യ സംസ്കരണം പൂർണമായും നിലച്ചു
അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്നും കലക്ടർ
വിമുക്തഭടനായ അജയ് കുമാറാണ് തീയിട്ടത്
തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിച്ചു
ഇന്ന് പുലർച്ചയോടു കൂടിയായിരുന്നു സംഭവം.
തീ നിയന്ത്രണ വിധേയമാക്കിയാലും പൂർണമായി അണയക്കാൻ രണ്ട് ദിവസം വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ
മാലിന്യൂക്കൂമ്പാരത്തിന് തീ പടര്‍ന്നുപിടിച്ചതോടെ പെട്ടെന്ന് ആളുകള്‍ സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
പറമ്പിൽ ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) എന്നയാളാണ് മരിച്ചത്.
ഹെക്ടർ കണക്കിന് സ്ഥങ്ങളിലെ മരങ്ങൾ കത്തിനശിച്ചു
ലോറി പൂർണമായി കത്തി നശിച്ചു
തീപിടിച്ച് മൂന്നു മണിക്കൂറോളം നേരമായിട്ടും അണയ്ക്കാനായിട്ടില്ല
ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു
കടയിലുണ്ടായിരന്ന സഹോദരിയുടെ മകൾ ജാസ്മിന് ഗുരുതരമായി പൊള്ളലേറ്റു