- Home
- first installment of...
Kerala
28 Aug 2018 4:22 PM GMT
‘എയര്‍ ആംബുലന്‍സ് പോയ ശേഷം നമുക്ക് പോയാല്‍ മതി’ ചെങ്ങന്നൂരില്‍ രോഗിക്ക് വേണ്ടി ടേക്ഓഫ് വൈകിപ്പിച്ച് രാഹുല്‍ ഗാന്ധി
ചെങ്ങന്നൂരില്‍ എയർ ആംബുലൻസിന് പോകാനായി വഴിയൊരുക്കി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി വന്ന ഹെലികോപ്റ്റര്‍ ചെങ്ങന്നൂരില്‍ നിന്നും ടേക് ഓഫ് ചെയ്യാന്‍ ഒരുങ്ങവേയാണ് രോഗിയുമായി എയര്‍ ആംബുലന്‍സ് പോകുവാന്‍...