കോഴപ്പണം കൊണ്ട് ആരെങ്കിലും സമൂഹവിവാഹം നടത്തുമോയെന്ന് കെ എം മാണി
പാര്‍ട്ടിയുടെ താഴത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്നു വരെ പണം പിരിച്ചാണ് സമൂഹ വിവാഹ ചടങ്ങുകള്‍ നടത്തിയതെന്നും കെ എം മാണി. കോഴപ്പണം കൊണ്ട് ആരെങ്കിലും സമൂഹവിവാഹം പോലുള്ള നല്ല പ്രവൃത്തികള്‍...