ഭിന്നലിംഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി
ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരെ പ്രത്യേക വിഭാഗമായി അംഗീകരിക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമുള്ള അവകാശ സംരക്ഷണ ബില്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് ശിപാര്‍ശ.ഭിന്നലിംഗ വിഭാഗക്കാര്‍ക്ക്...