Light mode
Dark mode
ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.
രണ്ടു വർഷത്തിനിടെ ലക്ഷങ്ങള്‍ മുടക്കി 50ലധികം കുട്ടികളാണ് കേരളത്തില്‍നിന്ന് സ്പെയിനിലേക്ക് ഫുട്ബോൾ പരിശീലനത്തിനായി പോയത്
ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും പതിനായിരങ്ങളാണ് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കാനെത്തിയത്.
രണ്ട് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്
ഏഷ്യന്‍ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേ ട്രോഫി ടൂറിന് തുടക്കമായി. ആരാധകര്‍ക്ക് ട്രോഫിക്കും ഭാഗ്യ ചിഹ്നത്തിനും ഒപ്പം ഫോട്ടോ എടുക്കാനുള്ള അവസരമാണ് ട്രോഫി ടൂര്‍....
ദോഹയിലെ ആരാധകര്‍ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു
ലോക ഫുട്ബോളിലെ പ്രധാന താരങ്ങളെ റാഞ്ചി സഊദി ക്ലബുകള്‍ വരവറിയിച്ചതും 2023ലാണ്
37 കാരനായ മുൻ ഫ്രഞ്ച് നായകൻ 11 വർഷം നീണ്ട ടോട്ടനം കരിയറിനാണ് വിരാമമിടുന്നത്.
ഏഴ് ലോകകപ്പ് വേദികളടക്കം ഒമ്പത് കളി മുറ്റങ്ങൾ സജ്ജമാണ്.
തുടക്കത്തില്‍ ഡിഫെന്‍സിവ് ആയി നിന്ന് കൗണ്ടര്‍ അറ്റാക്കിങ്ങ് കളിച്ചിരുന്ന ആലോന്‍സോ പിന്നീട് പല തരത്തിലുള്ള നവീകരണങ്ങള്‍ നടത്തി സ്വന്തം പ്ലെയിങ്ങ് സ്റ്റൈല്‍ കണ്ടെത്തി.
ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭാഗ്യ ചിഹ്നം ഇന്ന് പുറത്തിറക്കും. ബർഹാത് മിഷൈരിബിൽ പൊതുജനങ്ങളെ സാക്ഷിയാക്കിയാണ് വൻകരയുടെ പോരാട്ടത്തിന്റെ ഭാഗ്യചിഹ്നം ആരാധകരിലേക്ക് എത്തുന്നത് .ടൂർണമെൻറിന് കിക്കോഫ് കുറിക്കാൻ...
അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം വിരമിക്കുമെന്ന് ഡി മരിയ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.
63-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമൻഡി നേടിയ ഉജ്ജ്വല ഗോളിലാണ് അർജന്റീനയുടെ വിജയം.
സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു.
തുടർച്ചയായ രണ്ട് ജയങ്ങളുമായി ഗ്രൂപ്പിൽ ആറ് പോയന്റുമായി ആസ്ത്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറി.
ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ...
ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ ഒന്നരലക്ഷത്തിലേറെ ടിക്കറ്റുകളിൽ 80,000 ൽ അധികം ടിക്കറ്റുകളും ആദ്യ 24 മണിക്കൂറിൽ തന്നെ ആരാധകർ സ്വന്തമാക്കി.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഹസാനി ഡോട്ട്സണ്‍ സൈഡ് ലൈനില്‍ നിന്നിരുന്ന തന്റെ കാമുകി പെട്രാ വുകോവിച്ചിനെ കൈ പിടിച്ച് മൈതാനത്തേക്ക് കൊണ്ടുവന്നത്.
ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫന്റീനോ സന്തോഷ് ട്രോഫി ഫൈനലിന് എത്തും
അടുത്ത വർഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക