ബഹ്റൈനിൽ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപത്തിന് അനുമതി
പുതിയ നിയമം വഴി നേരത്തെ ബഹ്റൈൻ പൗരന്മാർക്ക് മാത്രം അനുമതി നല്‍കിയിരുന്ന വ്യാപാരമേഖലകളിലും ഇനി മുതൽ വിദേശ നിക്ഷേപകർ എത്തും. ബഹ്റൈനിൽ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപത്തിന് അനുമതി നൽകാൻ സർക്കാർ...