പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ ചെലവ് വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മീഷന്
2013- 14 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്, പിന്നീടിങ്ങോട്ട് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്ര മോദി എന്നിവരുടെ വിദേശയാത്രകളുടെ വിമാന ചിലവ് വിവരാവകാശ നിയമപ്രകാരം...