മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ ശുപാര്‍ശ
കള്ളപ്പണം നിയന്ത്രിക്കുന്നതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിന്റേതാണ് നിര്‍ദേശം.മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാനും കൈവശം വയ്ക്കാവുന്ന...