ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജെഫ് തോംസണ്‍ കൃഷ്ണഗിരി സ്റ്റേഡിയത്തിലെത്തി
കേരള ക്രിക്കറ്റ് അസോസിയേഷന്, ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ്കേരളത്തിന് യുവ പേസ് ബൌളര്‍മാരെ സംഭാവന ചെയ്യാന്‍ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജെഫ് തോംസണ്‍...