ദളിത് പൂജാരിക്കെതിരെ ആസിഡ് ആക്രമണം; എങ്ങുമെത്താതെ കേസന്വേഷണം
ക്ഷേത്രങ്ങളിലെ പ്രധാനചടങ്ങുകളില്‍ ദളിതനെ പ്രവേശിപ്പിക്കുന്നതില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് ബിജു പറഞ്ഞുആസിസ് ആക്രമണത്തിന് ഇരയായ മലപ്പുറം ഏലംകുളത്തെ ദളിത് പൂജാരി ബിജു നാരായണന്റെ ജീവിതം...