ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് ഖത്തറിൽ നാളെ തുടക്കമാകും
ദോഹ: ഖത്തർ വേദിയാകുന്ന ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച രാത്രിയാണ് വേഗരാജാവിനെ കണ്ടെത്തുന്ന പോരാട്ടം നടക്കുന്നത്. ആരാധകർക്കായി മിശൈരിബിൽ ഫാൻ സോണിനും നാളെ തുടക്കമാകും. ലുസൈൽ...