Light mode
Dark mode
ചര്‍ച്ച് ക്വയറിലും മറ്റും പാടിക്കൊണ്ടിരുന്ന സേവറിയോസ് അച്ചന്റെ മാപ്പിളപ്പാട്ടാണ് ഈ പുരോഹിതനെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാക്കിയത്ഭക്തിഗാനങ്ങള് മാത്രമല്ല, മാപ്പിളപ്പാട്ടും നല്ല ചേലൊത്ത ഈണത്തില്‍...