അട്ടിമറി പ്രതീക്ഷയില്‍ ഐസ്ലാന്‍ഡ് ഫ്രാന്‍സിനെതിരെ
ഈ യൂറോയിലെ ചെറുപ്പക്കാരുടെ നിരയാണ് ആതിഥേയരായ ഫ്രാന്സിനുളളത്. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ഇതുവരെ ലഭിച്ചു. യൂറോ കപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഫ്രാന്‍സും ഐസ്ലാന്‍ഡും ഇന്നിറങ്ങുന്നു. മികച്ച...