കുവൈത്തിൽ സർക്കാർ ജോലികളിൽ സ്വദേശിവത്കരണം തുടരുന്നു; 3140 വിദേശികളെ പിരിച്ചു വിട്ടു
സ്വദേശിവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ അല്ലാത്ത മുഴുവൻ സർക്കാകർ വകുപ്പുകളിൽ നിന്നും വിദേശികളെ പൂർണമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുക എന്നതാണ് സർക്കാർ നയം