Light mode
Dark mode
സംഘ്പരിവാർ നേതാക്കളും സഹയാത്രികരും ഇടതുപക്ഷവുമായുള്ള തങ്ങളുടെ ഡീലിനെ കുറിച്ച് തുറന്നു സമ്മതിച്ച സാഹചര്യത്തിൽ കേരള ജനതയോട് മാപ്പ് പറയാൻ സിപിഎം തയ്യാറാകണം
ഫ്രറ്റേണിറ്റി മൂവ്‍വെന്റ് കേരളയാണ് പരാതി ഉന്നയിച്ചത്
ഫ്രറ്റേണിറ്റി മൂവ്മെന്റ് ആലപ്പുഴ ജില്ല പ്രസിഡന്റ് സഹല്‍ വടുതലയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്