എട്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി മലയാളി വൈദികന് നാട്ടിലേക്ക്
ഫുജൈറ സെന്റ്. പീറ്റേഴ്സ് യോക്കോബേറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരിയാണ് കടമറ്റത്തുകാരനായ ഫാദര്‍ പൗലോസ് കാളിയമേലില്ഫുജൈറയില് എട്ടുവര്‍ഷം നീണ്ട സേവനത്തിന് ശേഷം മലയാളി വൈദികന് ഫാദര്‍ പൗലോസ്...