അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമം: എ കെ ബാലൻ
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം എഴുത്തുകാരൻ കെ പി രാമനുണ്ണിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാനാണ് രാജ്യത്ത് ശ്രമം നടക്കുന്നതെന്ന്...