Light mode
Dark mode
സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും വഷളാകുന്നതായി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. ശുചിത്വത്തിന്റെ അഭാവം മൂലം ഗസ്സയിൽ രോഗസാധ്യത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
യുദ്ധാനന്തരം സൈനികവൽക്കരിക്കപ്പെട്ട ഒരു ഗസ്സയുണ്ടാകുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്
ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഖാൻയൂനിസിലെ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
പല തുള്ളി പെരുവള്ളം പോലെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലെത്തിച്ചത് 23,500 കിലോ ഭക്ഷ്യവസ്തുക്കൾ.
ഗസ്സയിൽ ആക്രമണം തുടങ്ങിയതോടെ റെസ്റ്റോറൻറുകൾ, ഫുഡ് ചെയ്നുകൾ എന്നിവയും വ്യക്തികളും ഇസ്രായേലി സൈന്യത്തിന് ഭക്ഷണം സംഭാവന നൽകിയിരുന്നു
കൊല്ലപ്പെട്ടവരിൽ ഏഴായിരത്തോളം പേർ കുട്ടികളും 250 പേർ ആരോഗ്യപ്രവർത്തകരുമാണ്
ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും നീചമായ കുറ്റകൃത്യങ്ങൾ തുടരാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അപമാനമാണെന്നും ഖത്തർ അമീർ പറഞ്ഞു
തുരങ്കത്തിൽ വെള്ളം കയറ്റുന്നത് ലാഭകരമായ നീക്കമായാണ് ഇസ്രായേൽ കാണുന്നത്
ഗസ്സയിൽ പ്രവർത്തിച്ചുവന്നിരുന്ന 36 ആശുപത്രികളിൽ പകുതിയും കഴിഞ്ഞ 60 ദിവസത്തിനിടെ പ്രവർത്തനരഹിതമായിട്ടുണ്ട്
സുരക്ഷിതമെന്ന് ഇതുവരെ തോന്നിയിരുന്ന ഇടങ്ങളിലെല്ലാം ചോരക്കളമൊരുക്കുകയാണ് ഇസ്രായേൽ
ഇസ്രായേലി ഫൈറ്റർ ജെറ്റുകൾക്ക് വേണ്ട പാർട്സുകൾ കയറ്റിയയക്കാൻ അനുവദിക്കുന്നതിലൂടെ നെതർലൻഡ്സ് മാനവിക നിയമങ്ങൾ ലംഘിക്കുകയാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി
2017ല്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ മുഖത്തടിച്ച വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് തമീമി ഇസ്രായേലിനു ഇഷ്ടപ്പെടാത്ത താരമാകുന്നത്. പതിനാറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അഹദ് അല്‍ തമീമി അതോടെ ലോകമൊട്ടുക്കും...
'ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഗസ്സ'യെന്നാണ് യുഎൻ ചിൽഡ്രൻസ് ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞത്
ഗസ്സയിൽ പുതിയ ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ ഒരുങ്ങി കുവൈത്ത്. ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരിച്ചാണ് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആശുപത്രി സ്ഥാപിക്കുന്നത്.ഇത് സംബന്ധമായ ധാരണ പത്രത്തില്‍ ഈജിപ്തിലെ...
ഫലസ്തീൻ ജനതയെ സഹായിക്കാനായി സൗദി നടത്തി വരുന്ന ജനകീയ കാമ്പയിൻ്റെ ഭാഗമായാണിത്.
ഈജിപ്തിലെ റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം പുരോഗമിച്ചു വരുന്നതായി കിംഗ് സല്മാന് റിലീഫ് സെന്റര്‍
ഇസ്രായേലി ഭീകരതയെ കുറിച്ച് മൗനം പാലിക്കാനാകില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ വംശഹത്യാ ഇരകളിൽ നിന്ന് വേട്ടക്കാരായി മാറിയെന്നും ഉർദുഗാൻ പറഞ്ഞു
ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി