Light mode
Dark mode
2006 മുതൽ 2008 വരെയുള്ള കലയളവിൽ വാണിജ്യ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ ആരംഭിച്ചിരുന്നു.
മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാത പൂര്‍ണമായി തകര്‍ന്നിട്ടും നന്നാക്കാന്‍ നടപടിയില്ല. മൂന്നു വര്‍ഷം പത്തു കോടിയോളം രൂപ ചെലവിട്ട് റബ്ബറൈസേഷന്‍ നടത്തിയ റോഡാണ് ഇങ്ങനെ തകര്‍ന്നത്