- Home
- genderneutralitypolicy
Kerala
28 Aug 2022 12:32 PM GMT
ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്കാരത്തിനെതിര്; അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല നമ്മൾ ജീവിക്കുന്നത്-വെള്ളാപ്പള്ളി നടേശൻ
''ക്രിസ്ത്യൻ, മുസ്ലിം കോളജുകളിൽ ആണും പെണ്ണും കെട്ടിപ്പിടിച്ച് ബെഞ്ചിലും ഡെസ്കിലും ഇരിക്കുന്നത് കാണില്ല. എൻ.എസ്.എസ്-എസ്.എൻ.ഡി.പി കോളജുകളിലെല്ലാം അരാജകത്വമാണ്. ഹിന്ദുക്കളുടെ കോളജുകളിൽ പഠിക്കുന്നവരാണ്...