ബ്രെക്സിറ്റ് ലോകസമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്ന് ജി20 ഉച്ചകോടി
അപ്രതീക്ഷിതമായ തീരുമാനം വരുന്ന വര്‍ഷങ്ങളില്‍ സമ്പദ് ഘടനയില്‍ പ്രതിഫലിക്കുമെന്നും ഉച്ചകോടി വിലയിരുത്തിലോകസമ്പത്ത് വ്യവസ്ഥയെ ബ്രെക്സിറ്റ് സാരമായി ബാധിക്കുമെന്ന് ചൈനയില്‍ ചേര്‍ന്ന ജി20 ഉച്ചകോടി....