Light mode
Dark mode
ഏക സിവില്‍കോഡ് ഇന്ത്യക്ക് അനിവാര്യമുള്ളതോ അഭികാമ്യമായതോ അല്ല എന്നായിരുന്നു ഇരുപത്തി ഒന്നാമത് നിയമ കമീഷന് ചെയര്മാന് ബി.എസ് ചൗഹാന് 2018 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.