Light mode
Dark mode
ദുബായിൽനിന്ന് വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ പിറകുവശത്തെ സീറ്റിനടുത്ത് ഒളിപ്പിച്ചുവെച്ച സ്വർണമാണ് പിടികൂടിയത്.
യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 17,000 യു.എ.ഇ ദിർഹമാണ് പിടിയിലായത്
മാലദ്വീപിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്
ഐ ഫോണുകൾ കടത്താനും ശ്രമം നടന്നിരുന്നു
സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം
ദ്രാവക രൂപത്തിലുള്ള സ്വർണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണ്ണം കടത്താനാണ് ശ്രമിച്ചത്
അബ്ദുൾ ഗഫൂർ, അബ്ദുൾ റഹ്മാൻ എന്നിവരാണ് പിടിയിലായത്.
ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഒരുമിച്ചുള്ള സമയമാണ് കടത്തിന് തിരഞ്ഞെടുക്കുന്നത്
വയറിനകത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു
സംഭവത്തിൽ ആറ് സുഡാൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരിൽനിന്ന് എയർപോർട്ട് പൊലീസ് നിരവധി തവണയാണ് സ്വർണം പിടികൂടിയത്
രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകുന്ന വലിയൊരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം
യുവതിക്കെതിരെ ഇർഷാദിന്റെ പിതാവ് നാസറും മാതാവ് നഫീസയും പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്
കേസിൽ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡി ഹരജിയിൽ ചൂണ്ടിക്കാട്ടി
സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം.
അബ്ദുറഹ്മാനിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൽ നിഷാദ് (36) നെയും പൊലീസ് പിടികൂടി
16ാം തീയതി വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടിസ് നൽകിയെന്നും സരിത് പറഞ്ഞു
ഏഴ് കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി 20 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്
കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്തു