ബാറ്ററി ചാര്‍ജ് തീരുന്ന നേരത്ത് ചാറ്റ് ചെയ്യാന്‍ 'ഡൈ വിത് മി'
ഓണ്‍ ലൈന്‍ ചാറ്റിങ് ദുരന്തങ്ങളില്‍ നിന്ന് ഓഫ് ലൈന്‍ സമാധാനത്തിലേക്കുള്ള പാലമായാണ് ബെല്‍ജിയംകാരായ ഡെവലപ്പര്‍മാര്‍ ഡൈ വിത് മി യെ വിശേഷിപ്പിക്കുന്നത്. ഫോണില്‍ ബാറ്ററി തീരാന്‍ മിനിറ്റുകള്‍...