Light mode
Dark mode
സുപ്രിം കോടതി വിധി പ്രകാരമാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍
'നാടിന്റെ വികസനം തടയാൻ വരുന്നത് ആരായാലും ഈ നാട് അത് സമ്മതിക്കില്ല'
കാരണം കാണിക്കൽ നോട്ടീസിൽ ഗവർണർ നടപടി സ്വീകരിക്കുന്നതുവരെ വി.സിമാർക്ക് പദവിയിൽ തുടരാം
സുപ്രീം കോടതി വിധിയോടെ വിസിമാരുടെ നിയമനം അസാധുവായെന്ന് ഗവര്‍ണര്‍
മീഡിയവണ്‍, കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകള്‍ക്ക് വിലക്ക്
കണ്ണൂർ വിസിക്കും, കേരള കലാമണ്ഡലം വിസിക്കും ഗവർണ്ണർക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിക്കാൻ പോലും ധൈര്യം നൽകിയത് പിന്നിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിൻബലമാണ്
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു
ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെങ്കിൽ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു
സ്പീക്കറുടെ അനുമതിയോടെയാണ് ഗവർണർ പ്രഖ്യാപനം മുഴുവൻ വായിക്കാതിരുന്നത്
ഒത്തുതീർപ്പല്ല സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും സർക്കാർ നിലപാട് നാണക്കേടാണെന്നും കുഞ്ഞാലിക്കുട്ടി
സർക്കാരിന്റെ നേട്ടം പറയുമ്പോൾ ഒരു സമയത്തും ഭരണപക്ഷം അഭിനന്ദിച്ചില്ല. സാധാരണ ഡസ്ക്കിൽ അടിച്ച് പിന്തുണ അറിയിക്കാറുണ്ട്
കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞു.കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്രഖ്യാപനത്തിനിടെ ഗവർണർ പറഞ്ഞു
സർക്കാരുമായി ഗവർണർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് വി.ഡി സതീശന്
യപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികൾക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്
രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക
ഇതു സർക്കാരിനും പാർട്ടിക്കുമുണ്ടാക്കിയ ക്ഷീണവും നാണക്കേടും ചെറുതല്ല. സമാനമായ സാഹചര്യങ്ങൾ ഇനിയും ആവർത്തിക്കാമെന്നും ഭരണം സുഖകരമാകില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു
ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണ പ്രക്രിയയിലും പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ...
അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു
നയപ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവർണർ അനുനയത്തിന് തയ്യാറായിരുന്നില്ല