- Home
- governmet
Kerala
22 March 2017 10:19 AM GMT
ജിഷ വധം: കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദം ഈമാസം 30 ലേക്ക് മാറ്റി
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം ജിഷാ കൊലപാതക കേസില്‍ കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദം കേള്‍ക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റി. ദ്വിഭാഷിയുടെ സഹായത്തിനായാണ് കേസ് മാറ്റിയത്....